ഉദയനഗർ ഫുഡ് ഫെസ്റ്റിവൽ ആർജെ സ്മൃതി ഉദ്ഘാടനം ചെയ്തു
ഉദയനഗർ ഫുഡ് ഫെസ്റ്റിവൽ ആർ ജെ സ്മൃതി ഉദ്ഘാടനം ചെയ്തു. ഉദയ നഗറിലെ അംഗങ്ങൾ സ്വന്തം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണസാധനങ്ങൾ അസോസിയേഷൻ ഹാളിൽ വിപണനം ചെയ്തു കൊണ്ടാണ് ഫുഡ് ഫെസ്റ്റിവൽ നടത്തിയത്.എട്ടു വയസ്സായ കുട്ടിതൊട്ട് 70 വയസ്സായ മുത്തശ്ശിമാരുടെ കൈപ്പുണ്യം ഫുഡ് ഫെസ്റ്റിവലിൽ അറിഞ്ഞു. അസോസിയേഷൻ സെക്രട്ടറി ധീരജ്,

തൃശൂർ∙ ഉദയനഗർ ഫുഡ് ഫെസ്റ്റിവൽ ആർ ജെ സ്മൃതി ഉദ്ഘാടനം ചെയ്തു. ഉദയ നഗറിലെ അംഗങ്ങൾ സ്വന്തം വീട്ടിൽ ഉണ്ടാക്കിയ ഭക്ഷണസാധനങ്ങൾ അസോസിയേഷൻ ഹാളിൽ വിപണനം ചെയ്തു കൊണ്ടാണ് ഫുഡ് ഫെസ്റ്റിവൽ നടത്തിയത്. എട്ടു വയസ്സായ കുട്ടിതൊട്ട് 70 വയസ്സായ മുത്തശ്ശിമാരുടെ കൈപ്പുണ്യം വരെ ഫുഡ് ഫെസ്റ്റിവലിൽ അറിഞ്ഞു. അസോസിയേഷൻ സെക്രട്ടറി ധീരജ്, പ്രസിഡന്റ് വാസുദേവൻ, അഡ്വക്കറ്റ് ദൃശ്യ അനിൽകുമാർ, ശ്രീകല സുജിത്ത്, ശാന്ത മേനോൻ, ലക്ഷ്മി മോഹൻ എന്നിവർ നേതൃത്വം നൽകി.