വരന്തരപ്പിള്ളി ∙ഒട്ടിച്ച 50 രൂപ നോട്ട് മാറ്റി നൽകണമെന്നാവശ്യപ്പെട്ടതിന്റെ ദേഷ്യത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയ ആൾ ബേക്കറി അടിച്ചുതകർത്തു. പൗണ്ട് സെന്ററിലെ ശങ്കര സ്‌നാക്‌സിലാണു ശനിയാഴ്ച രാത്രി 8ന് ആക്രമണം നടന്നത്. നോട്ട് കീറിയതാണെന്നു കടയുടമ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ മാറ്റിവരാമെന്നു പറഞ്ഞു പോയയാൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വരന്തരപ്പിള്ളി ∙ ഒട്ടിച്ച 50 രൂപ നോട്ട് മാറ്റി നൽകണമെന്നാവശ്യപ്പെട്ടതിന്റെ  ദേഷ്യത്തിൽ സാധനങ്ങൾ വാങ്ങാനെത്തിയ ആൾ ബേക്കറി അടിച്ചുതകർത്തു. പൗണ്ട് സെന്ററിലെ ശങ്കര സ്‌നാക്‌സിലാണു ശനിയാഴ്ച രാത്രി 8ന് ആക്രമണം നടന്നത്. നോട്ട് കീറിയതാണെന്നു കടയുടമ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ  മാറ്റിവരാമെന്നു പറഞ്ഞു പോയയാൾ മടങ്ങി വന്ന് അക്രമം നടത്തുകയായിരുന്നുവത്രെ. ഗ്ലാസ് കൗണ്ടറുകളും ചില്ല് കുപ്പികളും ബേക്കറി സാധനങ്ങളും നശിച്ചു. 4 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ മണ്ണുത്തി സ്വദേശി വേങ്ങത്താനത്തിൽ വിനോദ്കുമാർ പറഞ്ഞു. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി.  നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.

English Summary:

A man in Varandarappilly, India, vandalized a bakery after being refused exchange for a damaged 50 rupee note. The incident, which was caught on CCTV, caused an estimated Rs 4 lakh in damage. Police are investigating.