ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടി വീണു
കുന്നംകുളം∙ വടക്കാഞ്ചേരി റോഡിലൂടെ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. റോഡരികിലെ മരത്തിന്റെ കൊമ്പ് പൊട്ടി ഓട്ടോറിക്ഷയുടെ മുകളിലേക്കു വീഴുകയായിരുന്നു. ഓട്ടോഡ്രൈവർ നസറുദ്ദീൻ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. നഗരസഭ ജീവനക്കാരെത്തി മരക്കൊമ്പ്

കുന്നംകുളം∙ വടക്കാഞ്ചേരി റോഡിലൂടെ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണു. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. റോഡരികിലെ മരത്തിന്റെ കൊമ്പ് പൊട്ടി ഓട്ടോറിക്ഷയുടെ മുകളിലേക്കു വീഴുകയായിരുന്നു. ഓട്ടോഡ്രൈവർ നസറുദ്ദീൻ നിസ്സാര പരുക്കോടെ രക്ഷപ്പെട്ടു. നഗരസഭ ജീവനക്കാരെത്തി മരക്കൊമ്പ് മുറിച്ചു മാറ്റി. അപകടത്തെ തുടർന്ന് ഭാഗികമായി ഗതാഗത തടസ്സവും ഉണ്ടായി.