മഴ കനത്തതോടെ ചെളിക്കുണ്ടായി വെള്ളറക്കാട് - തിപ്പിലശേരി റോഡ്
എരുമപ്പെട്ടി∙ രണ്ടു ജില്ലകളെയും രണ്ടു പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് - തിപ്പിലശേരി റോഡ് മഴ കനത്തതോടെ ചെളിക്കുണ്ടായി മാറി. മാസങ്ങളായി റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി കിടക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണ മെന്നും അവഗണന തുടരുന്ന പക്ഷം ജനകീയ

എരുമപ്പെട്ടി∙ രണ്ടു ജില്ലകളെയും രണ്ടു പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടങ്ങോട് പഞ്ചായത്തിലെ വെള്ളറക്കാട് - തിപ്പിലശേരി റോഡ് മഴ കനത്തതോടെ ചെളിക്കുണ്ടായി മാറി. മാസങ്ങളായി റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായി കിടക്കുകയാണ്. റോഡിന്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണ മെന്നും അവഗണന തുടരുന്ന പക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എം.എച്ച്.നൗഷാദ് അറിയിച്ചു.