ഭിന്നശേഷി വിദ്യാർഥികളെ ആദരിച്ചു
തൃശൂർ ∙ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് ആൻഡ് സെന്റ് സിറിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം ക്ലബ് അംഗങ്ങൾ ഭിന്നശേഷി വിദ്യാർഥികളെ അവരുടെ വീട്ടിൽ പോയി ആദരിച്ചു. മധുരപലഹാരങ്ങളും പഠനോപകരണങ്ങളും സമ്മാനങ്ങളും നൽകി. പ്രധാന അധ്യാപക കെ.എസ്.ജെൻസി, നല്ലപാഠം കോഡിനേറ്റർമാരായ

തൃശൂർ ∙ ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ്‌സ് ആൻഡ് സെന്റ് സിറിൽസ് ഹയർ സെക്കൻഡറി സ്കൂളിലെ നല്ലപാഠം ക്ലബ് അംഗങ്ങൾ ഭിന്നശേഷി വിദ്യാർഥികളെ അവരുടെ വീട്ടിൽ പോയി ആദരിച്ചു. മധുരപലഹാരങ്ങളും പഠനോപകരണങ്ങളും സമ്മാനങ്ങളും നൽകി. പ്രധാന അധ്യാപക കെ.എസ്.ജെൻസി, നല്ലപാഠം കോഡിനേറ്റർമാരായ ടെറിൻ സി. വർഗീസ്, സാം സി. സക്കറിയ, അധ്യാപകരായ എം.എ.എൽസി, ഷെർലി പി. ഉക്രൂ, കെ.എസ്.ഫെമിത എന്നിവർ നേതൃത്വം നൽകി. ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ അവതരിപ്പിക്കാൻ വേദിയൊരുക്കുകയും ചെയ്തു.