തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ 11ന്
തിരുവില്വാമല ∙ വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ 11ന് നടക്കും. ക്ഷേത്രത്തിനു കിഴക്ക് 3 കിലോമീറ്ററോളം ദൂരത്തുള്ള ഗുഹയിൽ വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിൽ മാത്രമാണു നൂഴൽ നടക്കുന്നത്. നാളെ (10) വൈകിട്ട് 5നു ദേവസ്വം ഓഫിസിൽ നൂഴാനുള്ള ടോക്കൺ വിതരണം ചെയ്യും.ടോക്കൺ ലഭിക്കാൻ

തിരുവില്വാമല ∙ വില്വാദ്രിനാഥ ക്ഷേത്രത്തിലെ പുനർജനി നൂഴൽ 11ന് നടക്കും. ക്ഷേത്രത്തിനു കിഴക്ക് 3 കിലോമീറ്ററോളം ദൂരത്തുള്ള ഗുഹയിൽ വൃശ്ചികത്തിലെ വെളുത്തപക്ഷ ഏകാദശി (ഗുരുവായൂർ ഏകാദശി) നാളിൽ മാത്രമാണു നൂഴൽ നടക്കുന്നത്. നാളെ (10) വൈകിട്ട് 5നു ദേവസ്വം ഓഫിസിൽ നൂഴാനുള്ള ടോക്കൺ വിതരണം ചെയ്യും. ടോക്കൺ ലഭിക്കാൻ ഭക്തർ മേൽവിലാസം, വയസ്സ് എന്നിവ തെളിയിക്കുന്ന സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡും പകർപ്പും ഹാജരാക്കണം. ഇന്നു 2ന് അന്നദാന മണ്ഡപത്തിൽ യു.ആർ.പ്രദീപ് എംഎൽഎയുടെ നേതൃത്വത്തിൽ അവലോകന യോഗം നടക്കും.