വൈദ്യുതി മുടങ്ങും ചേലക്കര ∙ തോട്ടേക്കോട്, നരിമട, തോട്ടിങ്ങൽ, മണ്ണാത്തിപ്പാറ, പടിഞ്ഞാട്ടുമുറി ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പഴയന്നൂർ ∙ വെന്നുർ സെന്റർ, പരുത്തിപ്ര, മാഞ്ചാടി ടവർ, രാമൻചെട്ടി ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും. പരീക്ഷാ തീയതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 വൈദ്യുതി മുടങ്ങും
ചേലക്കര ∙ തോട്ടേക്കോട്, നരിമട, തോട്ടിങ്ങൽ, മണ്ണാത്തിപ്പാറ, പടിഞ്ഞാട്ടുമുറി ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പഴയന്നൂർ ∙ വെന്നുർ സെന്റർ, പരുത്തിപ്ര, മാഞ്ചാടി ടവർ, രാമൻചെട്ടി ട്രാൻസ്ഫോമർ പരിധികളിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

പരീക്ഷാ തീയതി
തൃശൂർ∙ ആരോഗ്യ സർവകലാശാല എംഫിൽ ട്രാൻസ്​ലേഷനൽ ആയുർവേദ (പാർട്ട് ടൈം) പാർട്ട് ഒന്ന് സപ്ലിമെന്ററി (2021 സ്കീം) പരീക്ഷ ജനുവരി 14 ന്. ഒന്നാം വർഷ ബിപിടി (ആർ/എസ്) (2012, 2016 സ്‌കീം), രണ്ടാം വർഷ എംപിടി (ആർ/എസ്), അവസാന വർഷ ബിഎഎംഎസ് (എസ്), 2012, 2016 സ്‌കീം, മൂന്നാം വർഷ ബിഎഎംഎസ് (എസ്), 2010 പാർട്ട് രണ്ട് സ്‌കീം, രണ്ടാം വർഷ ബിഎസ്​സി മെഡിക്കൽ ബയോകെമിസ്ട്രി (ആർ/എസ്) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. www.kuhs.in.

ADVERTISEMENT

അറ്റൻഡന്റ് ഒഴിവ്
ചെന്ത്രാപ്പിന്നി ∙ ചാമക്കാല ഗവ. മാപ്പിള ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓഫിസ് അറ്റൻഡന്റ് തസ്തികയിലേക്കു താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച 12നു രാവിലെ 10ന്. 9446994016.

അധ്യാപക ഒഴിവ്
വടക്കേകാട് ∙ കൊച്ചന്നൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പൊളിറ്റിക്കൽ സയൻസ് ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച വ്യാഴം (12.12.24) 10.30ന്.

ADVERTISEMENT

തൈ വിതരണം
കുന്നംകുളം ∙ കൃഷിഭവനിൽ കമുക്,മാവ് എന്നിവയുടെ തൈകൾ വിതരണം തുടങ്ങിയെന്ന് കൃഷി ഓഫിസർ അറിയിച്ചു.

ബൈബിൾ കൺവൻഷൻ
ഇരിങ്ങാലക്കുട ∙ രൂപത കരിസ്മാറ്റിക് കൂട്ടായ്മ നടത്തുന്ന ബൈബിൾ കൺവൻഷൻ 12 മുതൽ 15 വരെ ആളൂർ ബിഎൽഎം ധ്യാനകേന്ദ്രത്തിൽ നടത്തും. 12നു 11.30നു ബിഷപ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 9 മുതൽ 4 വരെ നടക്കുന്ന കൺവൻഷൻ ഫാ. ജോഷി മാക്കിൽ, ബ്രദർ തോമസ് കുമിളി, ബ്രദർ ആന്റണി മുക്കാട് എന്നിവരുടെ നേതൃത്വത്തിലുള്ള ആത്മരക്ഷ മിനിസ്ട്രീസ് നയിക്കും.

ADVERTISEMENT

പെൻഷനേഴ്സ് ധർണ നടത്തും
കൊടകര ∙ പെൻഷൻ പരിഷ്കരണ കുടിശികയും ഡി ആറും അനുവദിക്കണമെന്നാവശ്യപ്പെട്ട് കെഎസ്എസ്പിയു കൊടകര ബ്ലോക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. കൊടകര മേൽപാലം പരിസരത്ത് ഇന്നു 10നു സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി.ജോസ് ഉദ്ഘാടനം ചെയ്യും.