ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ നിയന്ത്രിക്കാൻ പറപ്പൂർ സ്വദേശിയും
പറപ്പൂർ ∙ ഹൈദരാബാദിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ട് മത്സരങ്ങൾ നിയന്ത്രിക്കാൻ പറപ്പൂർ സ്വദേശിയും. നാഷനൽ അസിസ്റ്റന്റ് റഫറിയും മുൻ സന്തോഷ് ട്രോഫി താരവുമായ ആൻസൻ സി.ആന്റോ ഇൗ സൗഭാഗ്യം. 2021 സന്തോഷ് ട്രോഫി ഫുട്ബോളിൽ പോണ്ടിച്ചേരിക്ക് വേണ്ടി ഗോൾ നേടിയ കളിക്കാരനാണ് ആൻസൻ. സ്പാർക് പറപ്പൂരിലൂടെ കളിച്ചു വളർന്ന ആൻസൻ ചിറ്റിലപ്പിള്ളി ആന്റോയുടെയും ത്രേസ്യയുടെയും മകനാണ്. സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരങ്ങൾ, സൂപ്പർ ലീഗ് കേരള, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് ഫുട്ബോൾ എന്നിവ നേരത്തെ നിയന്ത്രിച്ചിട്ടുണ്ട്. സഹോദരൻ ആൽബർട്ടും ഫുട്ബോൾ റഫറിയാണ്.