മരവും വൈദ്യുതി പോസ്റ്റും വീണ് വീട് തകർന്നു
അഴീക്കോട് ∙ കൊട്ടിക്കൽ പൂമരം റസിഡൻസ് പരിസരത്ത് താമസിക്കുന്ന പെട്ടിക്കാട്ടിൽ അനിക്കുട്ടന്റെ വീടിനു മീതെ മരവും വൈദ്യുതി പോസ്റ്റും വീണു വീട് ഭാഗികമായി തകർന്നു. വൈദ്യുത ലൈനിനു സമീപത്ത് ഉണ്ടായിരുന്ന മരം അപകടകരമായി നിൽക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നു എറിയാട് കെഎസ്ഇബി എറിയാട് സെക്‌ഷൻ അധികൃതരെ വിവരം

അഴീക്കോട് ∙ കൊട്ടിക്കൽ പൂമരം റസിഡൻസ് പരിസരത്ത് താമസിക്കുന്ന പെട്ടിക്കാട്ടിൽ അനിക്കുട്ടന്റെ വീടിനു മീതെ മരവും വൈദ്യുതി പോസ്റ്റും വീണു വീട് ഭാഗികമായി തകർന്നു. വൈദ്യുത ലൈനിനു സമീപത്ത് ഉണ്ടായിരുന്ന മരം അപകടകരമായി നിൽക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നു എറിയാട് കെഎസ്ഇബി എറിയാട് സെക്‌ഷൻ അധികൃതരെ വിവരം അറിയിക്കുകയും വൈദ്യുതി വിഛേദിക്കുകയും ചെയ്തതു വലിയ അപകടം ഒഴിവായി