സ്വകാര്യ സ്ഥാപനത്തിൽ തട്ടിപ്പ്: ഫിനാൻസ് മാനേജർ അറസ്റ്റിൽ
കുന്നംകുളം ∙ കാണിപ്പയ്യൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുക്കുകയും കൂടുതൽ തുക ആവശ്യപ്പെട്ട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഫിനാൻസ് മാനേജരായിരുന്ന എരുമപ്പെട്ടി ചിറമനേങ്ങാട് ചെമ്പ്രയൂർ ജിഷാദിനെ (37) പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. കണക്കിൽ തിരിമറി കാണിച്ച് സ്വന്തം

കുന്നംകുളം ∙ കാണിപ്പയ്യൂരിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് 22 ലക്ഷം തട്ടിയെടുക്കുകയും കൂടുതൽ തുക ആവശ്യപ്പെട്ട് സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഫിനാൻസ് മാനേജരായിരുന്ന എരുമപ്പെട്ടി ചിറമനേങ്ങാട് ചെമ്പ്രയൂർ ജിഷാദിനെ (37) പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു.
കണക്കിൽ തിരിമറി കാണിച്ച് സ്വന്തം അക്കൗണ്ടിലേക്കു തുക മാറ്റിയ ജിഷാദ് പിന്നീട് സ്ഥാപന ഉടമ എരുമപ്പെട്ടി സ്വദേശി അബു താഹിറിനെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി എന്നാണു കേസ്. ഇൻസ്പെക്ടർ യു.കെ.ഷാജഹാന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.