കല്ലംപാറയിലെ മരുന്നുസംഭരണ ശാലയിൽ രാത്രി തീപിടിത്തം
വടക്കാഞ്ചേരി ∙ തെക്കുംകര കല്ലംപാറയിൽ മരുന്നു സംഭരണ ശാലയിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ആളപായമില്ല. ചെമ്പോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘കെഎംകെ ആയൂർവേദിക്സി’ന്റെ സംഭരണ ശാലയാണ്. കുറുന്തോട്ടി ഉൾപ്പെടെയുള്ള ടൺ കണക്കിന് ആയൂർവേദ പച്ചമരുന്നുകൾ സൂക്ഷിച്ച സംഭരണ ശാലയിൽ തീ പടർന്നതോടെ

വടക്കാഞ്ചേരി ∙ തെക്കുംകര കല്ലംപാറയിൽ മരുന്നു സംഭരണ ശാലയിൽ വൻ തീപിടിത്തം. ഇന്നലെ രാത്രി ഒമ്പതോടെയായിരുന്നു സംഭവം. ആളപായമില്ല. ചെമ്പോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ‘കെഎംകെ ആയൂർവേദിക്സി’ന്റെ സംഭരണ ശാലയാണ്. കുറുന്തോട്ടി ഉൾപ്പെടെയുള്ള ടൺ കണക്കിന് ആയൂർവേദ പച്ചമരുന്നുകൾ സൂക്ഷിച്ച സംഭരണ ശാലയിൽ തീ പടർന്നതോടെ സമീപവാസികൾ അഗ്നിരക്ഷാ സേനയെ അറിയിക്കുകയും തീ അണയ്ക്കാൻ നാട്ടുകാർ തന്നെ രംഗത്ത് ഇറങ്ങുകയും ചെയ്തു.
സംഭരണ ശാലയ്ക്കു സമീപം വെൽഡിങ് ജോലികൾ നടന്നിരുന്നു. അതിൽ നിന്നു തീപ്പൊരി പടർന്നതാകാമെന്നാണു പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേന എത്തിയാണു രാത്രി പതിനൊന്നോടെ തീ പൂർണമായും അണച്ചത്.