തൃശൂർ∙ ബിജെപി സംസ്ഥാന തലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ ബിഷപ് ഹൗസിലെത്തി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവും ക്രിസ്മസ് മധുരവും ബിഷപ്പിനു കൈമാറി. സ്നേഹയാത്രയെ കുറിച്ചും അതിനു വിശ്വാസികളിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ ബിജെപി സംസ്ഥാന തലത്തിൽ നടത്തുന്ന സ്നേഹയാത്രയുടെ ഭാഗമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ ബിഷപ് ഹൗസിലെത്തി സന്ദർശിച്ചു. പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവും  ക്രിസ്മസ് മധുരവും ബിഷപ്പിനു കൈമാറി. സ്നേഹയാത്രയെ കുറിച്ചും അതിനു വിശ്വാസികളിൽ നിന്നും ലഭിക്കുന്ന പിന്തുണയെ കുറിച്ചും സുരേന്ദ്രൻ വിവരിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ കെ.കെ. അനീഷ് കുമാർ, സംസ്ഥാന സെക്രട്ടറി എ. നാഗേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

തൃശ്ശൂർ മേയർ എം.കെ വർഗ്ഗീസിന്റെ വീട്ടിലെത്തിയ കെ സുരേന്ദ്രൻ അദ്ദേഹത്തിന് ക്രിസ്മസ് മധുരവും പ്രധാനമന്ത്രിയുടെ സന്ദേശവും കൈമാറി. ഹൃദ്യമായ സ്വീകരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷനും നേതാക്കൾക്കും മേയർ ഒരുക്കിയത്.

English Summary:

K. Surendran's Thrissur visit, part of the BJP's Sneha Yatra, involved meetings with religious and civic leaders. He delivered Christmas greetings from the Prime Minister and promoted the party's outreach program.