തൃശൂർ ജില്ലയിൽ ഇന്ന് (27-12-2024); അറിയാൻ, ഓർക്കാൻ
∙ അഴീക്കോട് മുനക്കൽ ബീച്ച് ∙ മുസിരിസ് ബീച്ച് ഫെസ്റ്റ്. പട്ടം പറത്തൽ 4.00, ബീച്ച് വോളി 5.00, അവാർഡ് നൈറ്റ്. ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രൻ 6.00, മൊയ്തു പടിയത്ത് പുരസ്കാര രാവ് 7,00, ബഹാദൂർ – പി.ഭാസ്കരൻ അനുസ്മരണം, കുട്ടിക്കുപ്പായം 60 –ാം വാർഷികം 7.00. ∙മുളങ്കുന്നത്തുകാവ് കില ക്യാംപസ്: ദക്ഷിണേന്ത്യൻ
∙ അഴീക്കോട് മുനക്കൽ ബീച്ച് ∙ മുസിരിസ് ബീച്ച് ഫെസ്റ്റ്. പട്ടം പറത്തൽ 4.00, ബീച്ച് വോളി 5.00, അവാർഡ് നൈറ്റ്. ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രൻ 6.00, മൊയ്തു പടിയത്ത് പുരസ്കാര രാവ് 7,00, ബഹാദൂർ – പി.ഭാസ്കരൻ അനുസ്മരണം, കുട്ടിക്കുപ്പായം 60 –ാം വാർഷികം 7.00. ∙മുളങ്കുന്നത്തുകാവ് കില ക്യാംപസ്: ദക്ഷിണേന്ത്യൻ
∙ അഴീക്കോട് മുനക്കൽ ബീച്ച് ∙ മുസിരിസ് ബീച്ച് ഫെസ്റ്റ്. പട്ടം പറത്തൽ 4.00, ബീച്ച് വോളി 5.00, അവാർഡ് നൈറ്റ്. ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രൻ 6.00, മൊയ്തു പടിയത്ത് പുരസ്കാര രാവ് 7,00, ബഹാദൂർ – പി.ഭാസ്കരൻ അനുസ്മരണം, കുട്ടിക്കുപ്പായം 60 –ാം വാർഷികം 7.00. ∙മുളങ്കുന്നത്തുകാവ് കില ക്യാംപസ്: ദക്ഷിണേന്ത്യൻ
∙ അഴീക്കോട് മുനക്കൽ ബീച്ച് ∙ മുസിരിസ് ബീച്ച് ഫെസ്റ്റ്. പട്ടം പറത്തൽ 4.00, ബീച്ച് വോളി 5.00, അവാർഡ് നൈറ്റ്. ഉദ്ഘാടനം കടന്നപ്പള്ളി രാമചന്ദ്രൻ 6.00, മൊയ്തു പടിയത്ത് പുരസ്കാര രാവ് 7,00, ബഹാദൂർ – പി.ഭാസ്കരൻ അനുസ്മരണം, കുട്ടിക്കുപ്പായം 60 –ാം വാർഷികം 7.00.
∙മുളങ്കുന്നത്തുകാവ് കില ക്യാംപസ്: ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ സമ്മേളനം. ഉദ്ഘാടനം ഹിന്ദി എഴുത്തുകാരി മധു കാങ്കരിയ 10.00.
∙ ചെറ്റാരിക്കൽ ക്ഷേത്രം: താലപ്പൊലി ഉത്സവം. വടക്കോട്ട് എഴുന്നള്ളിപ്പ് 8.00, ശീവേലി, കൊരട്ടി രാമനും സംഘവും നയിക്കുന്ന പഞ്ചാരിമേളം 10.00, പ്രസാദ ഭക്ഷണം 12.00, കാഴ്ചശീവേലി, ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാർ നയിക്കുന്ന മേളം 3.30, പഞ്ചവാദ്യം, കളമെഴുത്തും പാട്ടും 6.30, തൃശൂർ കലാസദന്റെ ഗാനമേള, വാരണാട്ട് പരമേശ്വര കുറുപ്പിന്റെ ഓർമയ്ക്കായി ക്ഷേത്രോപദേശക സമിതിയും ചെറ്റാരിക്കൽ വാദ്യകലാസംഘവും ഇലത്താളം കലാകാരൻ ചെങ്ങമനാട് ദാസനു നൽകുന്ന ആദരം 7.30, പോരൂർ ഉണ്ണിക്കൃഷ്ണൻ, ശുകപുരം ദിലീപ് എന്നിവരുടെ ഇരട്ടത്തായമ്പക 9.30, എഴുന്നള്ളിപ്പ്, ചോറ്റാനിക്കര വിജയൻ മാരാർ നയിക്കുന്ന പഞ്ചവാദ്യം 11.30, മുടിയേറ്റ് 2.00
∙ ചാലക്കുടി തിരുകുടുംബ ലത്തീൻ പള്ളി: തിരുനാൾ. കൊടികയറ്റം, കുർബാന 5.30,
∙ആമ്പല്ലൂർ സെന്ററിലെ സമ്മേളന നഗരി: എസ്‌വൈഎസ് കേരള യുവജന സമ്മേളനം. കോൺഫറൻസ് 5.00.
∙ ചേലക്കര പങ്ങാരപ്പിള്ളി വള്ളിക്കുന്നത്ത് മണ്ഡപം: ആതിര കലാ സാംസ്കാരിക സമിതി വാർഷിക ആഘോഷത്തോടനുബന്ധിച്ചുള്ള സർഗോത്സവം 2.00.
∙ മായന്നൂർ ഗ്രാമീണ വായനശാല: ഗ്രാമോത്സവം ഉദ്ഘാടനം യു.ആർ.പ്രദീപ് എംഎൽഎ 5.00.
∙ പാർളിക്കാട് നൈമിഷാരണ്യം സഭാനികേതൻ: പരമതത്വസമീക്ഷാ സത്രം എട്ടാം ദിവസം. തത്വപ്രവചനങ്ങൾ - ടി.ആർ.രാമനാഥൻ 9.00, ശ്രുതി ശ്യാം 10.30, സ്വാമി അധ്യാത്മാനന്ദ സരസ്വതി 2.00, സ്വാമിനി മാ ഗുരുപ്രിയ 3.30, സ്വാമി ഭൂമാനന്ദതീർഥ 5.15.
∙ വടക്കാഞ്ചേരി ഉത്രാളിക്കാവ്: മണ്ഡലകാല സമാപനത്തോടനുബന്ധിച്ച് കൊടിയിറക്കിൽ, ബ്രാഹ്മണിപ്പാട്ട്, കോമരത്തിന്റെ കൽപന 7.30.
∙ ഗുരുവായൂർ നഗരസഭ ടൗൺഹാൾ: സിസിസി പ്രതിമാസ നാടകം, കോട്ടയം സുരഭിയുടെ നാടകം, ‘അഞ്ച് പ്രഭാത നടത്തക്കാർ’ 7.00.
തിമിര പരിശോധന ക്യാംപ്
ഇരിങ്ങാലക്കുട ∙സേവാഭാരതി കൊമ്പടിഞ്ഞാമക്കൽ ലയൺസ് ക്ലബ്ബുമായി ചേർന്ന് നടത്തുന്ന തിമിര പരിശോധന ക്യാംപും ജനറൽ മെഡിസിൻ ക്യാംപും നാളെ രാവിലെ 9 മുതൽ ഒരു മണി വരെ സേവാഭാരതി ഓഫിസിൽ നടക്കും. 9496649657
ഗതാഗത നിയന്ത്രണം
തൃശൂർ ∙ബോൺ നതാലെ ആഘോഷ റാലി നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്കു 2 മുതൽ തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം. സ്വരാജ് റൗണ്ടിലും സമീപ റോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല.
ബാങ്ക് അവധി
തൃശൂർ ∙ അടുത്ത രണ്ടു ദിവസങ്ങൾ ബാങ്ക് അവധിയായതിനാൽ ഇടപാടുകൾ ഇന്നു നടത്തുക
വൈദ്യുതി മുടങ്ങും
പരിയാരം ∙ വൈശേരി, പച്ചക്കാട്, ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
തിരുവില്വാമല ∙ പട്ടിപ്പറമ്പ്, ആലിൻചുവട്, കുതിരംപാറ, തീണ്ടാപ്പാറ, അയ്യപ്പൻകാവ് മേഖലകളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
റെയിൽവേ ഗേറ്റ് അടച്ചിടും
പുതുക്കാട് ∙ റെയിൽവേ ലവൽ ക്രോസിങ് ഗേറ്റ് (നമ്പർ 28) ഇന്നു രാവിലെ 8 മുതൽ 30ന് വൈകിട്ട് 6 വരെ അടച്ചിടും.
∙ ഒല്ലൂരിലെ റെയിൽവേ ലവൽ ക്രോസിങ് ഗേറ്റ് (നമ്പർ 26) 29ന് വൈകിട്ട് 6 വരെ അടച്ചിടും.
അധ്യാപകർ
പീച്ചി ∙ ഗവ.ഐടിഐയിൽ ഡ്രാഫ്റ്റ്മാൻ സിവിൽ, മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡുകളിൽ ഇൻസ്ട്രക്ടർ തസ്തികയിൽ ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10.30നു ചാലക്കുടി ഗവ ഐടിഐയിൽ.
പട്ടിക്കാട് ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി ജൂനിയർ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31ന് 11ന്.
തൃശൂർ ∙ അയ്യന്തോൾ ഗവ.എൽപി സ്കൂളിലെ താൽക്കാലിക എൽപിഎസ്എ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനം നടത്തുന്നു. കൂടിക്കാഴ്ച 30ന് രാവിലെ 11ന്. സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം സ്കൂൾ ഓഫിസിൽ ഹാജരാകണം. 0487 2363234.
സീറ്റ് ഒഴിവ്
പീച്ചി ∙ സർക്കാർ ഐടിഐയിൽ ഡ്രാഫ്റ്റ് മാൻ സിവിൽ ഒസി വിഭാഗത്തിലും മെക്കാനിക്കൽ മോട്ടർ വെഹിക്കിൾ ട്രേഡിലും സീറ്റ് ഒഴിവ്. കൂടിക്കാഴ്ച ഇന്ന് 10ന് ചാലക്കുടി ഗവ.ഐടിഐയിൽ. 0480–2701491.