ഇതൊക്കെ നിസ്സാരം; കരാട്ടെയും പഞ്ചഗസ്തിയുമെല്ലാം അദ്രിജ മനോജിനു കുടുംബകാര്യം
കരാട്ടെയും പഞ്ചഗസ്തിയുമെല്ലാം 9–ാം ക്ലാസുകാരി അദ്രിജ മനോജിനു കുടുംബകാര്യമാണ്. പഞ്ചഗുസ്തിയിലെ വലതുകൈ മത്സരത്തിൽ വെള്ളിമെഡലും ഇടം കൈ മത്സരത്തിൽ ബ്രോൺസ് മെഡലും എറവ് സെന്റ് തെരേസാസ് അക്കാദമി സ്കൂളിലെ ഈ വിദ്യാർഥിനിയുടെ ഉള്ളം കൈകളിലെത്തി. ചണ്ഡിഗഡ് പഞ്ചഗുളയിൽ കഴിഞ്ഞ മാസം നടത്തിയ നാഷനൽ പൈതിയൻ ഗെയിംസ്

കരാട്ടെയും പഞ്ചഗസ്തിയുമെല്ലാം 9–ാം ക്ലാസുകാരി അദ്രിജ മനോജിനു കുടുംബകാര്യമാണ്. പഞ്ചഗുസ്തിയിലെ വലതുകൈ മത്സരത്തിൽ വെള്ളിമെഡലും ഇടം കൈ മത്സരത്തിൽ ബ്രോൺസ് മെഡലും എറവ് സെന്റ് തെരേസാസ് അക്കാദമി സ്കൂളിലെ ഈ വിദ്യാർഥിനിയുടെ ഉള്ളം കൈകളിലെത്തി. ചണ്ഡിഗഡ് പഞ്ചഗുളയിൽ കഴിഞ്ഞ മാസം നടത്തിയ നാഷനൽ പൈതിയൻ ഗെയിംസ് മത്സരത്തിലാണ് ഈ മെഡലുകൾ അദ്രിജയുടെ കൈകളിലെത്തിയത്.
ഇതിന്റെ തുടർച്ചയായി 2025–26 വർഷം യുഎസിൽ നടക്കുന്ന പഞ്ചഗുസ്തി രാജ്യാന്തര മത്സരത്തിൽ പങ്കെടുക്കാനും അദ്രിജയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. 2022ലാണ് ബ്ലാക്ക് ബെൽറ്റ് നേടിയത്. പഠനത്തിൽ മികവ് പുലർത്തുന്ന അദ്രിജ യോഗയിലും നൃത്തത്തിലും ചെസിലും നല്ല മുന്നിലാണ്. കരാട്ടെയിലും പഞ്ചഗുസ്തിയിലും കോച്ച് പിതാവ് കെ.വി.മനോജാണ്.