ആമ്പല്ലൂർ ∙ സർവീസ് റോഡുകൾ പൂർത്തീകരിക്കാതെ നടക്കുന്ന അടിപ്പാത നിർമാണം യാത്രക്കാരെ വലയ്ക്കുന്നു. ഇന്നലെ എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ ആമ്പല്ലൂരിലേക്കുള്ള ഗതാഗതക്കുരുക്ക് ടോൾപ്ലാസ കടന്നും നീണ്ടു. നൂറുകണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കത്തതും ജംക്​ഷനിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആമ്പല്ലൂർ ∙ സർവീസ് റോഡുകൾ പൂർത്തീകരിക്കാതെ നടക്കുന്ന അടിപ്പാത നിർമാണം യാത്രക്കാരെ വലയ്ക്കുന്നു. ഇന്നലെ എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ ആമ്പല്ലൂരിലേക്കുള്ള ഗതാഗതക്കുരുക്ക് ടോൾപ്ലാസ കടന്നും നീണ്ടു. നൂറുകണക്കിന് വാഹനങ്ങളാണ് വഴിയിൽ കുടുങ്ങിയത്. സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കത്തതും ജംക്​ഷനിൽ വാഹനങ്ങൾ കടന്നുപോകാൻ കൂടുതൽ വീതിയൊരുക്കാത്തതുമാണ് കുരുക്കിന്  പ്രധാന കാരണമായി നാട്ടുകാർ പറയുന്നത്. 

അടിപ്പാത നിർമാണം നടക്കുന്നതിന്റെ 2 ഭാഗത്തുമുള്ള യൂടേണിലെ സൗകര്യക്കുറവും ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. തൃശൂർ ഭാഗത്തേക്കുള്ള സർവീസ് റോഡ് ഇതിനോടകം ശോച്യാവസ്ഥയിലായി. ഇതോടെ ഇവിടെ വാഹനങ്ങൾ ഇഴഞ്ഞു പോകുന്നത്  പ്രശ്നമാണ് . ഇന്നലെ മിക്കപ്പോഴും പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡ് വരെ വാഹന നിരയുണ്ടായിരുന്നു. പ്രശ്‌നം പരിഹരിക്കാൻ ക്രിയാത്മക ഇടപെടലില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.

English Summary:

Amballur gridlock plagues commuters due to unfinished underpass construction. Incomplete service roads and inadequate infrastructure contribute to daily traffic jams extending to nearby towns.