ബി.കൃഷ്ണകുമാർ തൃശൂർ റൂറൽ എസ്പി
ഇരിങ്ങാലക്കുട∙ ജനങ്ങൾക്ക് സൗഹൃദപരമായ പൊലീസ് ആയി മാറുന്നതിനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തൃശൂർ റൂറൽ എസ്പിയായി ചുമതലയേറ്റ ബി.കൃഷ്ണകുമാർ. സാധാരണ ജനങ്ങളുടെ സമാധാന ജീവിതം തടസ്സപ്പെടുത്തുന്ന സാമൂഹികവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്. പൊലീസിന്റെ

ഇരിങ്ങാലക്കുട∙ ജനങ്ങൾക്ക് സൗഹൃദപരമായ പൊലീസ് ആയി മാറുന്നതിനുള്ള ശ്രമങ്ങൾ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് തൃശൂർ റൂറൽ എസ്പിയായി ചുമതലയേറ്റ ബി.കൃഷ്ണകുമാർ. സാധാരണ ജനങ്ങളുടെ സമാധാന ജീവിതം തടസ്സപ്പെടുത്തുന്ന സാമൂഹികവിരുദ്ധർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നത്.
പൊലീസിന്റെ കൃത്യനിർവഹണം എന്ന പേരിൽ പൊതു ജനത്തിന്റെ സ്വാതന്ത്ര്യത്തെയും ആഘോഷങ്ങളെയും തടസ്സപ്പെടുത്തുന്ന തരത്തിലുള്ള നടപടികൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. റൂറൽ എസ് പിയായിരുന്ന നവനീത് ശർമ സ്ഥലം മാറി പോയതിനെ തുടർന്നാണ് തിരുവനന്തപുരം കൊട്ടാരക്കര സ്വദേശിയായ ബി.കൃഷ്ണകുമാർ തൃശൂർ റൂറൽ എസ്പിയായി ചാർജ് എടുത്തിരിക്കുന്നത്.