കാറിൽ തട്ടിയ ബൈക്ക് ലോറിക്കടിയിലേക്ക് വീണു; യുവാവ് മരിച്ചു
ഒല്ലൂർ ∙ മെയിൻ റോഡിൽ പിആർപടിക്കു സമീപം കാറിൽ തട്ടിയ ബൈക്ക് ലോറിക്കടിയിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രക്കാരനായ പാണ്ടിപ്പറമ്പ് തൃക്കരിയൂർ വീട്ടിൽ ജിഷ്ണു (27) മരിച്ചു. വൈകിട്ട് 6.30നായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്ക് മുന്നിൽ പോയിരുന്ന കാറിൽ തട്ടുകയായിരുന്നു.

ഒല്ലൂർ ∙ മെയിൻ റോഡിൽ പിആർപടിക്കു സമീപം കാറിൽ തട്ടിയ ബൈക്ക് ലോറിക്കടിയിലേക്കു തെറിച്ചുവീണ് ബൈക്ക് യാത്രക്കാരനായ പാണ്ടിപ്പറമ്പ് തൃക്കരിയൂർ വീട്ടിൽ ജിഷ്ണു (27) മരിച്ചു. വൈകിട്ട് 6.30നായിരുന്നു അപകടം. തൃശൂർ ഭാഗത്തേക്കു പോവുകയായിരുന്ന ജിഷ്ണു സഞ്ചരിച്ച ബൈക്ക് മുന്നിൽ പോയിരുന്ന കാറിൽ തട്ടുകയായിരുന്നു. എതിർദിശയിൽ പോയിരുന്ന ലോറിക്കടിയിലേക്കാണ് വീണത്. സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. അച്ഛൻ: ബൈജു, അമ്മ ബിന്ദു. സഹോദരങ്ങൾ: വിഷ്ണു, കൃഷ്ണപ്രിയ.