തൃശൂർ ജില്ലയിൽ ഇന്ന് (06-01-2025); അറിയാൻ, ഓർക്കാൻ
കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത. ∙തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ: ജനശ്രീ മിഷൻ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം സംസ്ഥാന ചെയർമാൻ എം.എം.ഹസൻ 10.00. ∙തൃശൂർ ചെമ്പൂക്കാവ് എൻജിനീയേഴ്സ് അസോസിയേഷൻ ഹാൾ: കേരള ജല അതോറിറ്റി റിട്ട. എൻജിനീയേഴ്സ് അസോസിയേഷൻ ജില്ലാ

കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യത.
∙തൃശൂർ കേരള സാഹിത്യ അക്കാദമി ഹാൾ: ജനശ്രീ മിഷൻ ജില്ലാ വാർഷിക സമ്മേളനം ഉദ്ഘാടനം സംസ്ഥാന ചെയർമാൻ എം.എം.ഹസൻ 10.00.
∙തൃശൂർ ചെമ്പൂക്കാവ് എൻജിനീയേഴ്സ് അസോസിയേഷൻ ഹാൾ: കേരള ജല അതോറിറ്റി റിട്ട. എൻജിനീയേഴ്സ് അസോസിയേഷൻ ജില്ലാ വാർഷിക പൊതുയോഗം 9.30.
∙ തിരുവില്വാമല പാമ്പാടി ഭാരതഖണ്ഡം ധർമശാസ്താ ക്ഷേത്രം: വിളക്ക് ആഘോഷം നിളയിൽ നിന്ന് എഴുന്നള്ളിപ്പ് 7.30, അന്നദാനം 11.00, പാലക്കൊമ്പ് എഴുന്നള്ളിപ്പ് 3.00, തായമ്പക 8.30, അയ്യപ്പൻപാട്ട് 10,30.
∙ ചേലക്കര വെങ്ങാനെല്ലൂർ ധർമശാസ്താ ക്ഷേത്രം: വിളക്ക് ഉത്സവം തോൽപാവ കൂത്ത്, കുട്ടികളുടെ കലാപരിപാടികൾ 7.00, അന്നദാനം 7.30.
അധ്യാപക ഒഴിവ്
ചാലക്കുടി ∙ ഗവ. ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം നാച്വറൽ സയൻസ് അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 10.30ന്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 04802701971, 9447532962.
ഉദ്ഘാടനം നാളെ
കുത്താമ്പുള്ളി ∙ കുടുംബാരോഗ്യകേന്ദ്രം കെട്ടിടം നാളെ രാവിലെ 11നു മന്ത്രി വീണാ ജോർജും ലാബ് കെ.രാധാകൃഷ്ണൻ എംപിയും ഉദ്ഘാടനം ചെയ്യും. യു.ആർ.പ്രദീപ് എംഎൽഎ അധ്യക്ഷനാകും.
ആരോഗ്യ മന്ദിർ
തിരുവില്വാമല ∙ മലേശമംഗലം ആരോഗ്യ മന്ദിർ കെട്ടിടം നിർമാണോദ്ഘാടനം നാളെ 12നു കെ.രാധാകൃഷ്ണൻ എംപി ഉദ്ഘാടനം ചെയ്യും. യു.ആർ.പ്രദീപ് എംഎൽഎ അധ്യക്ഷത വഹിക്കും.