‘ജോബിൻ ആൻഡ് ജിസ്മി’: ബജറ്റിലെ ഗ്രാമീണ വിസ്മയം
ചാലക്കുടി ∙ കോട്ടാറ്റ് പ്രവർത്തിക്കുന്ന ഐടി സ്ഥാപനമായ ജോബിൻ ആൻഡ് ജിസ്മി ഐടി സർവീസസിനെ കുറിച്ചു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പരാമർശം ചാലക്കുടിക്ക് അഭിമാനം പകരുന്നതായി. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലും വിജയകരമായി പ്രവർത്തിച്ചു വരുന്ന ഐടി കമ്പനികളെ പരാമർശിക്കുമ്പോഴാണു പടിഞ്ഞാറെ

ചാലക്കുടി ∙ കോട്ടാറ്റ് പ്രവർത്തിക്കുന്ന ഐടി സ്ഥാപനമായ ജോബിൻ ആൻഡ് ജിസ്മി ഐടി സർവീസസിനെ കുറിച്ചു ബജറ്റ് പ്രസംഗത്തിൽ മന്ത്രി കെ.എൻ.ബാലഗോപാലിന്റെ പരാമർശം ചാലക്കുടിക്ക് അഭിമാനം പകരുന്നതായി.
ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലും വിജയകരമായി പ്രവർത്തിച്ചു വരുന്ന ഐടി കമ്പനികളെ പരാമർശിക്കുമ്പോഴാണു പടിഞ്ഞാറെ കോട്ടാറ്റും കൊരട്ടി ഇൻഫോ പാർക്കിലുമായി പ്രവർത്തിക്കുന്ന ജോബിൻ ആൻഡ് ജിസ്മി എന്ന സ്ഥാപനത്തെ എടുത്തു പറഞ്ഞു മന്ത്രി പ്രശംസിച്ചതെന്നു സനീഷ്കുമാർ ജോസഫ് എംഎൽഎ പറഞ്ഞു. യുവ ദമ്പതികളായ ജോബിൻ ജോസും ജിസ്മി ജോബിനുമാണു സ്ഥാപനത്തിന്റെ ഉടമകൾ. ഇതിനകം 250 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്ന ശേഷം 2026 അവസാനത്തോടെ ഇത് 600ലേക്ക് ഉയർത്തുമെന്ന് അധികൃതർ അറിയിച്ചു.