എഐ ക്യാമറയെ കബളിപ്പിച്ച് നടപ്പാതയിലൂടെ ബൈക്ക് യാത്ര

പഴയന്നൂർ ∙ ടൗണിൽ തൃശൂർ റോഡിലുള്ള എഐ ക്യാമറയെ കബളിപ്പിച്ചു കടക്കാൻ ഇരുചക്ര വാഹന യാത്രികർ നടപ്പാത കയ്യേറി സഞ്ചരിക്കുന്നു. ക്യാമറ കണ്ണുകൾ റോഡിലേക്കായതിനാൽ നടപ്പാതയിലൂടെയുള്ള യാത്ര പിടിക്കപ്പെടില്ലെന്നതാണു കാരണം. ഹെൽമെറ്റ് ധരിക്കാതെയും 2 പേരിൽ കൂടുതൽ ആളുകളുമായി യാത്ര നടത്തുന്നവരുമാണു രാപകൽ ഭേദമില്ലാതെ

പഴയന്നൂർ ∙ ടൗണിൽ തൃശൂർ റോഡിലുള്ള എഐ ക്യാമറയെ കബളിപ്പിച്ചു കടക്കാൻ ഇരുചക്ര വാഹന യാത്രികർ നടപ്പാത കയ്യേറി സഞ്ചരിക്കുന്നു. ക്യാമറ കണ്ണുകൾ റോഡിലേക്കായതിനാൽ നടപ്പാതയിലൂടെയുള്ള യാത്ര പിടിക്കപ്പെടില്ലെന്നതാണു കാരണം. ഹെൽമെറ്റ് ധരിക്കാതെയും 2 പേരിൽ കൂടുതൽ ആളുകളുമായി യാത്ര നടത്തുന്നവരുമാണു രാപകൽ ഭേദമില്ലാതെ അപകടയാത്ര നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോകുന്നവർ ഇതുമൂലം അപകടത്തിൽപെടുന്നതും പതിവാണ്.