ഒറ്റപ്പെയ്ത്ത്, ദേശീയപാത വെള്ളക്കെട്ടിൽ

ആമ്പല്ലൂർ ∙ വേനൽ മഴയിൽ ദേശീയപാതയും സർവീസ് റോഡുകളും വെള്ളക്കെട്ടിലായി. ജംക്ഷനിൽ ഇരുവശങ്ങളിലെ സർവീസ് റോഡുകളും വെള്ളക്കെട്ടിലായതോടെ ഇരുചക്രവാഹനങ്ങൾ ബുദ്ധിമുട്ടി. അടിപ്പാത നിർമാണം നടക്കുന്നതിനാൽ ആമ്പല്ലൂരിൽ സർവീസ് റോഡുകളും കാനകളും പൂർത്തിയായിട്ടില്ല. കാനകളടഞ്ഞത് വെള്ളക്കെട്ടിനു കാരണമായി. ദേശീയപാതയിൽ

ആമ്പല്ലൂർ ∙ വേനൽ മഴയിൽ ദേശീയപാതയും സർവീസ് റോഡുകളും വെള്ളക്കെട്ടിലായി. ജംക്ഷനിൽ ഇരുവശങ്ങളിലെ സർവീസ് റോഡുകളും വെള്ളക്കെട്ടിലായതോടെ ഇരുചക്രവാഹനങ്ങൾ ബുദ്ധിമുട്ടി. അടിപ്പാത നിർമാണം നടക്കുന്നതിനാൽ ആമ്പല്ലൂരിൽ സർവീസ് റോഡുകളും കാനകളും പൂർത്തിയായിട്ടില്ല. കാനകളടഞ്ഞത് വെള്ളക്കെട്ടിനു കാരണമായി. ദേശീയപാതയിൽ ചാലക്കുടി ദിശയിൽ മണലി പാലത്തിനും ആമ്പല്ലൂർ ജംക്‌ഷനും ഇടയിൽ പലയിടത്തും വെള്ളം കയറിയിട്ടുണ്ട്.