ഗൂഗിൾ മാപ് നോക്കി യാത്ര; കാർ പുഴയിൽ വീണു

തിരുവില്വാമല ∙ ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാർ ഗായത്രി പുഴയിൽ വീണു. കുത്താമ്പുള്ളിയിൽ തുണി വാങ്ങാനെത്തിയ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണു ഞായർ രാത്രി എഴുന്നള്ളത്തു കടവു വഴി മടങ്ങുമ്പോൾ 15 അടിയിലേറെ താഴെ പുഴയിലേക്കു ദിശ തെറ്റി വീണത്. കാർ വീണ ഭാഗത്തു പുഴയിൽ 5 അടിയോളം ആഴത്തിൽ

തിരുവില്വാമല ∙ ഗൂഗിൾ മാപ് നോക്കി യാത്ര ചെയ്യുന്നതിനിടെ കാർ ഗായത്രി പുഴയിൽ വീണു. കുത്താമ്പുള്ളിയിൽ തുണി വാങ്ങാനെത്തിയ മലപ്പുറം സ്വദേശികൾ സഞ്ചരിച്ച കാറാണു ഞായർ രാത്രി എഴുന്നള്ളത്തു കടവു വഴി മടങ്ങുമ്പോൾ 15 അടിയിലേറെ താഴെ പുഴയിലേക്കു ദിശ തെറ്റി വീണത്. കാർ വീണ ഭാഗത്തു പുഴയിൽ 5 അടിയോളം ആഴത്തിൽ വെള്ളമുണ്ടായിരുന്നു.
യാത്രികരായ കോട്ടയ്ക്കൽ ചേങ്ങോട്ടൂർ മന്താരത്തൊടി ബാലകൃഷ്ണൻ (57), സദാനന്ദൻ, വിശാലാക്ഷി, രുക്മിണി, കൃഷ്ണപ്രസാദ് എന്നിവർ രക്ഷപ്പെട്ടു. മറ്റൊരു കാറിൽ ഒപ്പം ഉണ്ടായിരുന്ന ബന്ധുക്കളും പരിസരവാസികളും ചേർന്നാണു രക്ഷാപ്രവർത്തനം നടത്തിയത്. കാർ ഇന്നലെ രാവിലെ കയറ്റി കൊണ്ടു പോയി.