ഗുണ്ടാസംഘം സ്ത്രീയെ വെട്ടി
താന്ന്യം∙ കുളപ്പാടത്ത് വീട് കയറി ആക്രമിച്ച ഗുണ്ടാസംഘം സ്ത്രീയെ വാളു കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചു. കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീലയെ (60) കൈത്തണ്ടയിൽ വെട്ടേറ്റ നിലയിൽ തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടുകാരെ ആക്രമിക്കാനാണ് അക്രമിസംഘം എത്തിയത്. ലീലയുടെ മകൻ

താന്ന്യം∙ കുളപ്പാടത്ത് വീട് കയറി ആക്രമിച്ച ഗുണ്ടാസംഘം സ്ത്രീയെ വാളു കൊണ്ട് വെട്ടിപ്പരുക്കേൽപ്പിച്ചു. കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീലയെ (60) കൈത്തണ്ടയിൽ വെട്ടേറ്റ നിലയിൽ തൃശൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടുകാരെ ആക്രമിക്കാനാണ് അക്രമിസംഘം എത്തിയത്. ലീലയുടെ മകൻ അടങ്ങുന്ന നാട്ടുകാർ പ്രതികളെ തടയാനെത്തി. ഇതിനിടയിൽപെട്ട മകനെ പിടിച്ച് മാറ്റാൻ ചെന്ന ലീലയുടെ കൈത്തണ്ടയിൽ വെട്ടുകയായിരുന്നു. ശ്രീബിൻ, ഷാജഹാൻ എന്നിവരടങ്ങുന്ന സംഘത്തിനെതിരെ പൊലീസിൽ പരാതി നൽകി. .