പകൽ വീട് കുത്തിത്തുറന്ന് സ്വർണം കവർന്നു

മുടിക്കോട് ∙ താളിക്കോട്ട് വീട്ടിൽ ആളില്ലാത്ത സമയത്തു മോഷണം, 9 പവൻ കവർന്നു. തോപ്പിൽ സുന്ദരന്റെ വീട്ടിലാണ് മോഷണം നടന്നത്.വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മുറിയിലെ അലമാരയിൽ നിന്നുമാണ് സ്വർണം കവർന്നത്. സുന്ദരന്റെ മരുമകളുടെ 5 പവൻ വരുന്ന താലിമാല ഉൾപ്പെടെ നഷ്ടമായി. പകൽ 9നും 3നു മിടയിൽ മോഷണം

മുടിക്കോട് ∙ താളിക്കോട്ട് വീട്ടിൽ ആളില്ലാത്ത സമയത്തു മോഷണം, 9 പവൻ കവർന്നു. തോപ്പിൽ സുന്ദരന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുൻ വാതിൽ കുത്തിത്തുറന്ന് മുറിയിലെ അലമാരയിൽ നിന്നുമാണ് സ്വർണം കവർന്നത്. സുന്ദരന്റെ മരുമകളുടെ 5 പവൻ വരുന്ന താലിമാല ഉൾപ്പെടെ നഷ്ടമായി. പകൽ 9നും 3നു മിടയിൽ മോഷണം നടന്നിരിക്കാനാണു സാധ്യതയെന്നാണു നിഗമനം. ഒല്ലൂർ എസിപി എസ്.പി.സുധീരൻ, പീച്ചി എസ്എച്ച്ഒ ഹാർദിക് മീണ എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.