വായനശാലയുടെ കൃഷി കാട്ടുപന്നി നശിപ്പിച്ചു

പാവറട്ടി ∙വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയുടെ കൃഷിയിടത്തിൽ കാട്ടുപന്നിയൂടെ ആക്രമണം. വനിതാ വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത മരച്ചീനി, മുളക് എന്നിവയാണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്. സമീപ പ്രദേശങ്ങളിലെ വാഴ, പപ്പായ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ദിവസങ്ങളായി

പാവറട്ടി ∙വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറിയുടെ കൃഷിയിടത്തിൽ കാട്ടുപന്നിയൂടെ ആക്രമണം. വനിതാ വേദി പ്രവർത്തകരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത മരച്ചീനി, മുളക് എന്നിവയാണ് കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചത്. സമീപ പ്രദേശങ്ങളിലെ വാഴ, പപ്പായ കൃഷികളും നശിപ്പിച്ചിട്ടുണ്ട്. ദിവസങ്ങളായി പ്രദേശത്ത് കൃഷിയിടത്തിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണ്. വിളക്കാട്ടുപാടത്ത് തന്നെ റിട്ട.പ്രഫസർ നീലങ്കാവിൽ എൻ.ജെ.വർഗീസിന്റേയും ചോമായമംഗലത്ത് മന സി.എൻ. ഹരിയുടെയും കൃഷിയിടത്തിൽ കാട്ടുപന്നികൾ വ്യാപകനാശം വരുത്തി. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ദേവസൂര്യ ഭാരവാഹികളായ റെജി വിളക്കാട്ടുപാടം, കെ.സി.അഭിലാഷ് എന്നിവർ ആവശ്യപ്പെട്ടു.