പോർക്കുളം ∙ സംസ്ഥാന പാതയിൽ കമ്പിപ്പാലത്ത് പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി ചെയ്ത ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. റോഡരികിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് കുഴിയെടുത്ത് ചോർച്ച അടച്ചിരുന്നു. എന്നാൽ ഈ ഭാഗത്ത് ടാറിങ് നടത്താതെ മണ്ണ് കൂട്ടിയിടുക മാത്രമാണ് ചെയ്തത്.ഇതോടെ വാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ അപകടത്തിൽപെടുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പോർക്കുളം ∙ സംസ്ഥാന പാതയിൽ കമ്പിപ്പാലത്ത് പൊട്ടിയ പൈപ്പ് അറ്റകുറ്റപ്പണി ചെയ്ത ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. റോഡരികിൽ പൈപ്പ് പൊട്ടിയ ഭാഗത്ത് കുഴിയെടുത്ത് ചോർച്ച അടച്ചിരുന്നു. എന്നാൽ ഈ ഭാഗത്ത് ടാറിങ് നടത്താതെ മണ്ണ് കൂട്ടിയിടുക മാത്രമാണ് ചെയ്തത്. ഇതോടെ വാഹനങ്ങൾ ഈ ഭാഗത്തെത്തുമ്പോൾ അപകടത്തിൽപെടുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം രാത്രി ഇരുചക്ര വാഹനത്തിലെത്തിയ യാത്രക്കാർ ഈ ഭാഗത്ത് തെന്നി വീണ് പരുക്കേറ്റിരുന്നു. റോഡിനേക്കാൾ നിരപ്പ് കുറഞ്ഞ ഭാഗത്തേക്ക് വാഹനങ്ങൾ തെന്നി വീണാണ് അപകടങ്ങൾ ഉണ്ടാകുന്നത്. അപകടങ്ങൾ പതിവായിട്ടും ഈ ഭാഗത്ത് അപകട സൂചന ബോർഡ് പോലും സ്ഥാപിക്കുന്നില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

English Summary:

Porkulam road accidents plague a recently repaired section of a burst pipe. The inadequate road repair, lacking tar and warning signs, poses a significant danger to motorists, especially at night.