വരൾച്ച രൂക്ഷം: കടുവാ സങ്കേതത്തിൽ വെള്ളമെത്തിച്ചു തുടങ്ങി
ഗൂഡല്ലൂർ ∙ വരൾച്ച രൂക്ഷമയതോടെ മുതുമല കടുവ സങ്കേതത്തിൽ വനം വകുപ്പ് ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്ന് സംഭരണികളിൽ നിറച്ചു തുടങ്ങി. ബഫർ സോണുകളിലെ മസിനഗുഡി, സിങ്കാര, സീകൂർ മഴ നിഴൽ പ്രദേശങ്ങളിലാണ് വരൾച്ച രൂക്ഷമായത്. ഈ ഭാഗങ്ങളിൽ മഴ കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്. വനത്തിലെ കുളങ്ങളും അരുവികളും വറ്റി വരണ്ടു.

ഗൂഡല്ലൂർ ∙ വരൾച്ച രൂക്ഷമയതോടെ മുതുമല കടുവ സങ്കേതത്തിൽ വനം വകുപ്പ് ടാങ്കർ ലോറികളിൽ വെള്ളം കൊണ്ടുവന്ന് സംഭരണികളിൽ നിറച്ചു തുടങ്ങി. ബഫർ സോണുകളിലെ മസിനഗുഡി, സിങ്കാര, സീകൂർ മഴ നിഴൽ പ്രദേശങ്ങളിലാണ് വരൾച്ച രൂക്ഷമായത്. ഈ ഭാഗങ്ങളിൽ മഴ കുറഞ്ഞ അളവിലാണ് ലഭിക്കുന്നത്. വനത്തിലെ കുളങ്ങളും അരുവികളും വറ്റി വരണ്ടു. വനത്തിലെ പച്ചപ്പും മാഞ്ഞു തുടങ്ങി.
വനത്തിൽ പല സ്ഥലങ്ങളിലുമായി വനം വകുപ്പ് സംഭരണികൾ നിർമിച്ചിട്ടുണ്ട്. ഇത്തരം സംഭരണികളിലാണ് വെള്ളം നിറയ്ക്കുന്നത്. വനംവകുപ്പിന്റെ തന്നെ ടാങ്കർ ലോറികളാണ് ഇതിനായി ഉപയോഗിക്കുന്നത്. വെള്ളം നിറച്ച സംഭരണികൾ നിമിഷങ്ങൾക്കകം മൃഗങ്ങൾ കുടിച്ചു വറ്റിക്കും. ആനകൾ തീറ്റയില്ലാതെ ക്ഷീണിച്ച അവസ്ഥയിലാണ്. കരിഞ്ഞുണങ്ങിയ വനത്തിൽ കാട്ടുതീ പടരാതിരിക്കാൻ വനം വകുപ്പ് 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.