മുത്തങ്ങ ആനപ്പന്തിയിൽ പുതിയ അതിഥി
ബത്തേരി∙ മുത്തങ്ങ ആനപ്പന്തിയിൽ പുതിയ അതിഥിയായി 5 മാസമായ പിടിയാന. കോടനാട് ക്യാംപിൽനിന്ന് ഇന്നലെ രാവിലെയാണു മുത്തങ്ങയിലെ പന്തിയിലേക്ക് ആനക്കുട്ടിയെ കൊണ്ടു വന്നത്. കോതമംഗലം വടാട്ടുപാറ വനമേഖലയിൽനിന്ന് ഒരാഴ്ച മുൻപ് കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടിയെ കോടനാട് ക്യാംപിൽ സംരക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ

ബത്തേരി∙ മുത്തങ്ങ ആനപ്പന്തിയിൽ പുതിയ അതിഥിയായി 5 മാസമായ പിടിയാന. കോടനാട് ക്യാംപിൽനിന്ന് ഇന്നലെ രാവിലെയാണു മുത്തങ്ങയിലെ പന്തിയിലേക്ക് ആനക്കുട്ടിയെ കൊണ്ടു വന്നത്. കോതമംഗലം വടാട്ടുപാറ വനമേഖലയിൽനിന്ന് ഒരാഴ്ച മുൻപ് കൂട്ടംതെറ്റിയെത്തിയ ആനക്കുട്ടിയെ കോടനാട് ക്യാംപിൽ സംരക്ഷിച്ചു വരികയായിരുന്നു. ഇതിനിടെ ക്ഷീണിതയായ ആനക്കുട്ടിയെ കൂടുതൽ ചികിത്സയ്ക്കാണു മുത്തങ്ങയിൽ എത്തിച്ചത്. ഫോറസ്റ്റ് വെറ്റിറിനറി ഓഫിസർ ഡോ.അരുൺ സഖറിയയുടെ മേൽനോട്ടത്തിൽ ചികിത്സ തുടങ്ങി. മുത്തങ്ങ പന്തിയിൽ ഇപ്പോൾ 13 ആനകളുണ്ട്.