കരകൗശല തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ച് ഉത്ഥാൻ
പുൽപ്പള്ളി ∙ ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്ന കരകൗശല തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റ് എത്തിച്ച് കരകൗശല തൊഴിലാളികൾക്കായുള്ള സന്നദ്ധ സംഘടന ഉത്ഥാൻ. രാജ്യമെമ്പാടുമുള്ള കരകൗശല തൊഴിലാളികൾക്ക് ഉൽപന്നങ്ങൾ വിൽക്കാൻ ഇടനിലക്കാരില്ലാതെ ഓൺലൈൻ വിപണിയൊരുക്കുകയാണ് ഉത്ഥാൻചെയ്യുന്നതെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു. കരകൗശല

കരകൗശല തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഉത്ഥാന്റെ ലക്ഷ്യമെന്നും അതിന്റെ ഭാഗമായാണ് വയനാട്ടിൽ ലോക്ഡൗൺ കാലത്ത് ദുരിതത്തിലായ 22 കുടുംബങ്ങൾക്കു സഹായമെത്തിച്ചതെന്നും പ്രതിനിധികൾ അറിയിച്ചു.
ഓരോ മേഖലയിൽനിന്നും ഒരു കരകൗശല കുടുംബത്തെ വീതം നിശ്ചിത കാലത്തേക്കു ദത്തെടുത്ത് അവരുടെ ജീവിത
സാഹചര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയാണ് അടുത്തതെന്ന് ഉത്ഥാൻ സ്ഥാപകനും നാഷനൽ കോഓർഡിനേറ്ററുമായ ലീമോൻ രവി പറഞ്ഞു.