മുറിവേറ്റ കാട്ടാന അവശനിലയിൽ പാതയോരത്ത്; ചികിത്സ തുടങ്ങി
ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ ബൊക്കാപുരത്ത് പാതയോരത്ത് അവശ നിലയിൽ കാട്ടാനയെ കണ്ടെത്തി. മുതുകിൽ വലിയ മുറിവുണ്ട്. വഴിയരികിൽ നിൽക്കുന്ന കാട്ടാനയ്ക്കു വനപാലകർ പഴത്തിൽ മരുന്നുകൾ വച്ചു നൽകി.ആന തീറ്റ എടുത്തിട്ടു ദിവസങ്ങളായ ലക്ഷണമാണ്. കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റതാണെന്നു സംശയിക്കുന്നു. വനപാലകർ

ഗൂഡല്ലൂർ ∙ മുതുമല കടുവ സങ്കേതത്തിലെ ബൊക്കാപുരത്ത് പാതയോരത്ത് അവശ നിലയിൽ കാട്ടാനയെ കണ്ടെത്തി. മുതുകിൽ വലിയ മുറിവുണ്ട്. വഴിയരികിൽ നിൽക്കുന്ന കാട്ടാനയ്ക്കു വനപാലകർ പഴത്തിൽ മരുന്നുകൾ വച്ചു നൽകി.
ആന തീറ്റ എടുത്തിട്ടു ദിവസങ്ങളായ ലക്ഷണമാണ്. കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റതാണെന്നു സംശയിക്കുന്നു. വനപാലകർ ആനയെ നിരീക്ഷിക്കുന്നുണ്ട്.