‘‘മോദി പെരുമനെ തീരേമു ബേണ്ടാ,എങ്കെക്കു എങ്കട അരിവാളു മതിയോ’– വൈറലായി ആദിവാസികളുടെ ആഹ്ലാദം
മാനന്തവാടി ∙ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിൽ വയനാട്ടിലെ ആദിവാസികളുടെ അടിയ ഭാഷയിൽ മുഴങ്ങിയ മുദ്രാവാക്യം വൈറലായി. തിരുനെല്ലി പഞ്ചായത്തിലെ പതിനേഴിൽ പതിനേഴു സീറ്റും എൽഡിഎഫ് നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നെട്ടറ കോളനിയിൽ നടന്ന പ്രകടനത്തിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ

മാനന്തവാടി ∙ തദ്ദേശ തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിൽ വയനാട്ടിലെ ആദിവാസികളുടെ അടിയ ഭാഷയിൽ മുഴങ്ങിയ മുദ്രാവാക്യം വൈറലായി. തിരുനെല്ലി പഞ്ചായത്തിലെ പതിനേഴിൽ പതിനേഴു സീറ്റും എൽഡിഎഫ് നേടിയതിൽ ആഹ്ലാദം പ്രകടിപ്പിച്ച് നെട്ടറ കോളനിയിൽ നടന്ന പ്രകടനത്തിന്റെ ദൃശ്യമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.
‘മോദി പെരുമനെ തീരേമു ബേണ്ടാ, എങ്കെക്കു എങ്കട അരിവാളു മതിയോ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പാട്ടിന്റെ ഇൗണത്തിൽ മുഴക്കുന്നത്. സ്‌ത്രീകളും കുട്ടികളും യുവാക്കളും അണിനിരന്ന പ്രകടനത്തിന്റെ വിഡിയോ പ്രാദേശിക പാർട്ടി പ്രവർത്തകർ ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയായിരുന്നു. മണിക്കൂറുകൾക്കകം ഇൗ വിഡിയോ പങ്കിട്ടതും കണ്ടതും ആയിരങ്ങളാണ്.