കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കലക്ടർ ഡോ. അദീല അബ്ദുല്ല പങ്കെടുത്തതു പിപിഇ കിറ്റ് ധരിച്ച്.കലക്ടറുടെ ഡ്രൈവർക്കു കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണു കലക്ടർ പിപിഇ കിറ്റ് ധരിച്ചെത്തിയത്. കലക്ടറും കുടുംബവും ക്വാറന്റീനിലായിരുന്നു.തന്റെ പരിശോധനാഫലം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ കലക്ടർ ഡോ. അദീല അബ്ദുല്ല പങ്കെടുത്തതു പിപിഇ കിറ്റ് ധരിച്ച്. കലക്ടറുടെ ഡ്രൈവർക്കു കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണു കലക്ടർ പിപിഇ കിറ്റ് ധരിച്ചെത്തിയത്. കലക്ടറും കുടുംബവും ക്വാറന്റീനിലായിരുന്നു. തന്റെ പരിശോധനാഫലം നെഗറ്റീവാണെന്നും മുൻകരുതലെന്ന നിലയിലാണു പിപിഇ കിറ്റ് ധരിച്ചെത്തിയതെന്നും ചടങ്ങിൽ പങ്കെടുക്കവേ കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു. വരണാധികാരി കൂടിയായ കലക്ടർ, ജില്ലാ പഞ്ചായത്തിലെ ഏറ്റവും മുതിർന്ന അംഗമായ, പൊഴുതന ഡിവിഷനിൽ നിന്നുള്ള എൻ.സി. പ്രസാദിനാണു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.