കൽപറ്റ ∙ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധയിടങ്ങളിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. കോവിഡ് പ്രതിസന്ധിയുള്ളതിനാൽ വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ശോഭായാത്രയകൾ നടത്തിയത്. ഓരോ വീടുകളും അമ്പാടികളായി ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷങ്ങളിൽ അണിനിരന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് 5 വീടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിവിധയിടങ്ങളിൽ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിച്ചു. കോവിഡ് പ്രതിസന്ധിയുള്ളതിനാൽ വീടുകൾ കേന്ദ്രീകരിച്ചാണ്  ഇത്തവണ ശോഭായാത്രയകൾ നടത്തിയത്.  ഓരോ വീടുകളും അമ്പാടികളായി ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷങ്ങളിൽ അണിനിരന്നു.  

കൊവിഡ് മാനദണ്ഡം പാലിച്ച് 5 വീടുകൾ കേന്ദ്രീകരിച്ചും പലയിടങ്ങളിലും അമ്പാടി മുറ്റങ്ങൾ ഒരുക്കി.  കൃഷ്ണപ്പൂക്കളം, കണ്ണനൂട്ട് തുടങ്ങിയ പരിപാടികളും ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ നടത്തി. പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി കുറച്ച് ഭജന, ഉറിയടി, ഗോപിക നൃത്തം തുടങ്ങിയവയും എല്ലായിടത്തുമുണ്ടായിരുന്നു. ജന്മാഷ്ടമി സന്ദേശത്തോടെയാണ് ജയന്തി ആഘോഷങ്ങൾ സമാപിച്ചത്.