ഗൂഡല്ലൂർ∙ പാടന്തുറയ്ക്കു സമീപം മഞ്ചമൂലയിൽ കാട്ടാനകൾ വീടു തകർത്തു. മഞ്ചമൂലയിലെ ക്രിസ്റ്റഫറിന്റെ വീടാണ് ഇന്നലെ പുലർച്ചെ തകർത്തത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ക്രിസ്റ്റഫർ വീടിനു പിൻവശത്തുകൂടി ഓടി രക്ഷപ്പെട്ടു. അടുക്കള ഭാഗത്തു കടന്ന കാട്ടാനകൾ അരിയും പലവ്യഞ്ജനവും തിന്നുതീർത്തു. പുലർച്ചെ 5 മണിയോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗൂഡല്ലൂർ∙ പാടന്തുറയ്ക്കു സമീപം മഞ്ചമൂലയിൽ കാട്ടാനകൾ വീടു തകർത്തു. മഞ്ചമൂലയിലെ ക്രിസ്റ്റഫറിന്റെ വീടാണ് ഇന്നലെ പുലർച്ചെ  തകർത്തത്. ഈ സമയം വീട്ടിലുണ്ടായിരുന്ന ക്രിസ്റ്റഫർ വീടിനു പിൻവശത്തുകൂടി ഓടി രക്ഷപ്പെട്ടു. അടുക്കള ഭാഗത്തു കടന്ന കാട്ടാനകൾ അരിയും പലവ്യഞ്ജനവും തിന്നുതീർത്തു.

പുലർച്ചെ 5 മണിയോടെയാണ് ആനകൾ വീടിനടുത്തുനിന്നു കാട്ടിലേക്ക് മടങ്ങിയത്. 2 ആനകളാണ് ഇവിടെയിറങ്ങി വീടുകൾ തകർക്കുന്നത്.