വലയിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ രക്ഷിച്ചു
ബത്തേരി ∙ വലയിൽ കുടുങ്ങിയ വെള്ളിമൂങ്ങയെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. ബത്തേരി രാജേശ്വരി കോളജിനു സമീപം വോളിബോൾ കോർട്ടിൽ പന്ത് പുറത്തേക്കു പോകാതെ കെട്ടിയ വലയിലാണു വെള്ളിമൂങ്ങ കുടുങ്ങിയത്. വെള്ളിമൂങ്ങയുടെ ഒരു കാലിന് പരുക്കുണ്ടായിരുന്നു. രക്ഷിച്ച വെള്ളിമൂങ്ങയെ വനപാലകർക്കു കൈമാറി.