പ്രതിഷേധ നടത്തം സംഘടിപ്പിച്ചു

തരുവണ ∙ പുലിക്കാട് കണ്ടിയിൽ പൊയിൽ മുഫീദ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ ഒരാഴ്ച കഴിഞ്ഞിട്ടും കുറ്റക്കാരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പ്രതിഷേധ നടത്തം സംഘടിപ്പിച്ചു. തരുവണയിൽ നിന്നു തുടങ്ങിയ മാർച്ച് പുലിക്കാട് വച്ച് പൊലീസ് തടഞ്ഞു. സിദ്ദീഖ് പീച്ചംകോട്, സി.പി. ജബ്ബാർ,