സ്കൂളിലെത്തിയ വെള്ളിമൂങ്ങയെ പിടികൂടി വനത്തിൽ വിട്ടു
കേണിച്ചിറ∙ സ്കൂളിൽ എത്തിയ വെള്ളിമൂങ്ങയെ പിടികൂടി വനത്തിൽ തുറന്നു വിട്ടു. പൂതാടി ഗവ.എൽപി സ്കൂളിലാണ് ഒരു വയസ്സ് പ്രായമുള്ള വെള്ളിമൂങ്ങയെത്തിയത്. സ്കൂൾ അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പുൽപള്ളി സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ മണികണ്ഠന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമെത്തി പിടികൂടി. മാസങ്ങൾക്ക് മുൻപ്