അങ്ങനെ പനമരം ബ്ലോക്ക് ഇടുക്കിയിലായി!
പനമരം ∙ ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തും ഇടുക്കിയിലാണെന്നു രേഖപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി ബോര്‍ഡ്. പാതിരിയമ്പം ഫോറസ്റ്റ് തോട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് താഴെ പാതിരിയമ്പത്തു സ്ഥാപിച്ച ബോർഡിലാണു പഞ്ചായത്തും ബ്ലോക്കും പനമരം ആണെന്നും ജില്ല ഇടുക്കിയാണെന്നും രേഖപ്പെടുത്തിയത്. ബോർഡിനെ ചൊല്ലി മുൻപ്

പനമരം ∙ ബ്ലോക്ക് പഞ്ചായത്തും പഞ്ചായത്തും ഇടുക്കിയിലാണെന്നു രേഖപ്പെടുത്തി തൊഴിലുറപ്പ് പദ്ധതി ബോര്‍ഡ്. പാതിരിയമ്പം ഫോറസ്റ്റ് തോട് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് താഴെ പാതിരിയമ്പത്തു സ്ഥാപിച്ച ബോർഡിലാണു പഞ്ചായത്തും ബ്ലോക്കും പനമരം ആണെന്നും ജില്ല ഇടുക്കിയാണെന്നും രേഖപ്പെടുത്തിയത്. ബോർഡിനെ ചൊല്ലി മുൻപ് അഴിമതി ആരോപണം ഉയർന്ന പഞ്ചായത്തുകളിൽ ഒന്നാണ് പനമരം.
കുറഞ്ഞ ടെൻഡർ നൽകിയ ആളെ ഒഴിവാക്കി കൂടിയ തുക ടെൻഡർ വച്ച കരാറുകാരന് ടെൻഡർ നൽകിയെന്നായിരുന്നു പരാതി. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനും എൻആർഇജിഎ ജില്ലാ ജോയിന്റ് പ്രോഗ്രാം കോഓർഡിനേറ്റർക്കും പരാതി പോയി. തൊഴിലുറപ്പിടങ്ങളിൽ സ്ഥാപിച്ച പല ബോർഡുകളും ഒന്നു തട്ടിയാൽ തകരുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.