വീട്ടിൽ നിന്ന് 1500 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടികൂടി
ബത്തേരി∙ വീട്ടിൽ സൂക്ഷിച്ച 1500 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങൾ എക്സൈസ് സംഘം പിടികൂടി. ബത്തേരി പള്ളിക്കണ്ടി കുഴിപ്പറമ്പത്ത് നിർജാസി(29) ന്റെ വീട്ടിൽ നിന്നാണ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്.അസിസ്റ്റന്റ് എക്സൈസ് കമ്മിഷണർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.എക്സൈസ്