പീഡനം: പ്രതിയെ റിമാൻഡ് ചെയ്തു
പനമരം∙ പതിനഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ കൂളിവയൽ ചെറുകാട്ടൂർ മഠത്തിൽ നൗഷാദ് (31) പിടിയിലായി. വിദ്യാർഥിയുടെ പടം എടുത്ത് പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന രക്ഷിതാവിന്റെ പരാതിയെ തുടർന്നാണ് പനമരം പൊലീസ് പ്രതിയെ പിടികൂടിയത്. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ