മാനന്തവാടി ∙ എടവക പഞ്ചായത്തിലെ പള്ളിക്കൽ ജിഎൽപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. സംഭവം ഞായറാഴ്ച രാത്രിയായതിനാൽ വൻ അപകടം ഒഴിവായി. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ബലക്ഷയം കണക്കിലെടുത്ത് ക്ലാസുകൾ ഇതിൽ നിന്നു നേരത്തെ മാറ്റിയിരുന്നു. പോളിങ് സ്റ്റേഷനായും ഈ കെട്ടിടമാണ് ഉപയോഗിച്ചിരുന്നത്. പ്രീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ എടവക പഞ്ചായത്തിലെ പള്ളിക്കൽ ജിഎൽപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. സംഭവം ഞായറാഴ്ച രാത്രിയായതിനാൽ വൻ അപകടം ഒഴിവായി. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂരയുടെ ബലക്ഷയം കണക്കിലെടുത്ത് ക്ലാസുകൾ ഇതിൽ നിന്നു നേരത്തെ മാറ്റിയിരുന്നു. പോളിങ് സ്റ്റേഷനായും ഈ കെട്ടിടമാണ് ഉപയോഗിച്ചിരുന്നത്. പ്രീ പ്രൈമറി ആക്ടിവിറ്റികൾ നടക്കുന്നതും ഈ കെട്ടിടത്തിലായിരുന്നു. കൂടുതൽ അപകടത്തിനു കാത്തു നിൽക്കാതെ കെട്ടിടം പൂർണമായും പൊളിച്ചു നീക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.