കൽപറ്റ ∙ ഡോ. രേണു രാജ് വയനാട് കലക്ടറായി ചുമതലയേറ്റു. എഡിഎം എൻ.ഐ. ഷാജുവും ജീവനക്കാരും ചേർന്നു കലക്ടറെ സ്വീകരിച്ചു. വയനാടിന്റെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നു കലക്ടർ പറഞ്ഞു. ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും. ഗോത്ര മേഖലയിലെ ക്ഷേമം, ആരോഗ്യ രംഗത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൽപറ്റ ∙  ഡോ. രേണു രാജ് വയനാട് കലക്ടറായി ചുമതലയേറ്റു.  എഡിഎം എൻ.ഐ. ഷാജുവും ജീവനക്കാരും ചേർന്നു കലക്ടറെ സ്വീകരിച്ചു. വയനാടിന്റെ വികസന സ്വപ്നങ്ങൾക്കൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നു കലക്ടർ പറഞ്ഞു. ജില്ലയിലെ അടിസ്ഥാന പ്രശ്‌നങ്ങൾ പരിഹരിക്കാൻ പരമാവധി പരിശ്രമിക്കും. ഗോത്ര മേഖലയിലെ ക്ഷേമം, ആരോഗ്യ രംഗത്തെ വികസന പ്രവർത്തനങ്ങൾ തുടങ്ങിയവയ്ക്കു മുൻഗണന നൽകും. ജില്ലയുടെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാവരുടെയും സഹകരണം വേണമെന്നും കലക്ടർ പറഞ്ഞു. ഡപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവരുമായി കലക്ടർ ജില്ലയിലെ വികസന പദ്ധതികളെക്കുറിച്ചു പ്രാഥമിക ചർച്ച നടത്തിയ ശേഷം സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളും സന്ദർശിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT