പനമരം ∙ പുഴയോരത്തെ ഇരുമ്പകം മരത്തിനു പിടിച്ച തീ 4 ദിവസം കഴിഞ്ഞും അണഞ്ഞില്ല. മരം നീറി പുകഞ്ഞു തീരുകയാണ്. 4 ദിവസം മുൻപാണു പനമരം വലിയ പുഴയ്ക്ക് സമീപത്ത് കേളോംകടവിലെ ഉള്ളുപൊള്ളയായ വലിയ ഇരുമ്പകം മരത്തിനു തീപിടിച്ചത്. അഗ്നിരക്ഷാസേന തീ അണച്ചു മടങ്ങിയെങ്കിലും പിറ്റേ ദിവസം മരത്തിൽ നിന്നു വീണ്ടും തീയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പനമരം ∙ പുഴയോരത്തെ ഇരുമ്പകം മരത്തിനു പിടിച്ച തീ 4 ദിവസം കഴിഞ്ഞും അണഞ്ഞില്ല. മരം നീറി പുകഞ്ഞു തീരുകയാണ്. 4 ദിവസം മുൻപാണു പനമരം വലിയ പുഴയ്ക്ക് സമീപത്ത് കേളോംകടവിലെ ഉള്ളുപൊള്ളയായ വലിയ ഇരുമ്പകം മരത്തിനു തീപിടിച്ചത്. അഗ്നിരക്ഷാസേന തീ അണച്ചു മടങ്ങിയെങ്കിലും പിറ്റേ ദിവസം മരത്തിൽ നിന്നു വീണ്ടും തീയും പുകയും ഉയർന്നു.

കഴിഞ്ഞ 2 ദിവസം കൊണ്ടു മരം പകുതിയിലേറെയും കത്തിത്തീർന്നു. മരത്തിനുള്ളിലെ അണയാതെ കിടന്ന തീ, നീറിപ്പുകഞ്ഞാകാം വീണ്ടും തീ പിടിച്ചതെന്നു നാട്ടുകാർ പറയുന്നു. പുഴയോരത്തെ ഉള്ള് പൊള്ളയായ മരത്തിന് ആരോ തീയിട്ടതാകാമെന്നാണു നാട്ടുകാരുടെ സംശയം.