പൊഴുതന∙ അച്ചൂർ എസ്റ്റേറ്റ് നാലാം നമ്പർ ഡിവിഷനിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം ലഭിച്ചു. പുലി സാന്നിധ്യം പതിവായ ഇവിടെ ദിവസങ്ങൾക്കിടെ ക്ഷീരകർഷകൻ ഇല്ലത്തുവളപ്പിൽ റസാഖിന്റെ 2 പശുക്കുട്ടികൾ ആക്രണത്തിന് ഇരയായി. അവയിൽ‍ ഒന്നു ചത്തു. മറ്റൊന്നിനു പരുക്കേറ്റു. എസ്റ്റേറ്റ് പാടികളില്‍ അടക്കം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊഴുതന∙ അച്ചൂർ എസ്റ്റേറ്റ് നാലാം നമ്പർ ഡിവിഷനിൽ വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം ലഭിച്ചു. പുലി സാന്നിധ്യം പതിവായ ഇവിടെ ദിവസങ്ങൾക്കിടെ ക്ഷീരകർഷകൻ ഇല്ലത്തുവളപ്പിൽ റസാഖിന്റെ 2 പശുക്കുട്ടികൾ ആക്രണത്തിന് ഇരയായി. അവയിൽ‍ ഒന്നു ചത്തു. മറ്റൊന്നിനു പരുക്കേറ്റു. എസ്റ്റേറ്റ് പാടികളില്‍ അടക്കം ജനം തിങ്ങിപ്പാർക്കുന്ന ഇവിടെ പുലിയുടെ സാന്നിധ്യം പതിവായത് ആശങ്കയ്ക്കു കാരണമായിട്ടുണ്ട്.  കഴിഞ്ഞ ദിവസം പുലിയുടെ ആക്രമണത്തിൽ പശു ചത്തതിനെ തുടർന്ന് ഇവിടെ സ്ഥാപിച്ച ക്യാമറയിലാണു പുലിയുടെ ചിത്രം പതിഞ്ഞത്. ഇതോടെ കൂട് സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായി. ഈ ആവശ്യം ഉന്നയിച്ചു ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയതായി വനപാലകർ അറിയിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT