മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും കടുവാ ഭീഷണി. ജനവാസമേഖലയിൽ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലിയിലെ പുളിക്കൽ മാത്യുവിന്റെ വെച്ചൂർ വിഭാഗത്തിൽപെട്ട ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് ചൊവ്വാഴ്ച രാത്രി കടുവ കൊന്നത്. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് തിരുനെല്ലി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി ∙ തിരുനെല്ലി പഞ്ചായത്തിൽ ചെറിയ ഇടവേളയ്ക്കു ശേഷം വീണ്ടും കടുവാ ഭീഷണി. ജനവാസമേഖലയിൽ ഇറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലിയിലെ പുളിക്കൽ മാത്യുവിന്റെ വെച്ചൂർ വിഭാഗത്തിൽപെട്ട ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് ചൊവ്വാഴ്ച രാത്രി കടുവ കൊന്നത്. വനപാലകരെ വിവരമറിയിച്ചതിനെ തുടർന്ന് തിരുനെല്ലി ഡപ്യൂട്ടി റേഞ്ച്  ഓഫിസർ കെ.പി. അബ്ദുൽ ഗഫൂറും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. 

കാൽപാടുകൾ കടുവയുടെതാണെന്നു സ്ഥിരീകരിച്ചു. ഇന്നലെ രാത്രിയും പ്രദേശത്തു കടുവയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. കടുവയെ നിരീക്ഷിക്കുന്നതിനു ക്യാമറ സ്ഥാപിക്കുമെന്നു വനപാലകർ പറഞ്ഞു. കടുവയെ ഉടൻ കൂട് വച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലം സന്ദർശിച്ച  കേരള ഫാർമേഴ്സ് അസോസിയേഷൻ നേതാക്കളും പ്രതിഷേധമുയർത്തി.