You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
പനമരം ∙ പനമരം പുഴയിൽ ചീങ്കണ്ണിയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. മീൻ പിടിക്കാൻ പുഴയുടെ കുറുകെ കെട്ടിയ വലയിലാണു ചീങ്കണ്ണി അകപ്പെട്ടത്. ഇതോടെ, വല ഉപേക്ഷിച്ച് മീൻ പിടിത്തക്കാർ പോയെന്നാണു കരുതുന്നത്. പനമരം വലിയ പാലത്തിന് സമീപം ഇന്നലെ രാവിലെയാണു നാട്ടുകാർ വലയിൽ കുടുങ്ങിയ ചീങ്കണ്ണിയെ കണ്ടത്.
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
പനമരം ∙ പനമരം പുഴയിൽ ചീങ്കണ്ണിയെ വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. മീൻ പിടിക്കാൻ പുഴയുടെ കുറുകെ കെട്ടിയ വലയിലാണു ചീങ്കണ്ണി അകപ്പെട്ടത്. ഇതോടെ, വല ഉപേക്ഷിച്ച് മീൻ പിടിത്തക്കാർ പോയെന്നാണു കരുതുന്നത്. പനമരം വലിയ പാലത്തിന് സമീപം ഇന്നലെ രാവിലെയാണു നാട്ടുകാർ വലയിൽ കുടുങ്ങിയ ചീങ്കണ്ണിയെ കണ്ടത്. ചീങ്കണ്ണിയുടെ അവശത കണ്ടിട്ടു കുറച്ചു ദിവസമായി വലയിൽ അകപ്പെട്ടിട്ട് എന്ന് കരുതുന്നതായി പ്രദേശവാസികൾ പറഞ്ഞു. മാസങ്ങൾക്കു മുൻപ് പുഴയിൽ അലക്കി കൊണ്ടിരുന്ന സ്ത്രീയെ പരക്കുനി ഭാഗത്തു ചീങ്കണ്ണി ആക്രമിച്ചിരുന്നു. അടുത്തകാലത്തായി പനമരം പുഴയിൽ ചീങ്കണ്ണികളുടെയും മുതലകളുടെയും എണ്ണം വർധിച്ചുവെന്നും ഇത് ആശങ്ക ഉണ്ടാക്കുന്നതായും നാട്ടുകാർ പറഞ്ഞു.