You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
കൽപറ്റ ∙ ഉത്തർപ്രദേശിലെ നോയിഡയിൽ 12ന് ആരംഭിച്ച കോമൺവെൽത്ത് ചാംപ്യൻഷിപ്പിലും 28ന് തുടങ്ങുന്ന ഏഷ്യൻ ചാംപ്യൻഷിപ്പിലും വനിതകളുടെ 81 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിന്റെ അഭിമാനമായി വയനാട്ടുകാരി അഞ്ജന ശ്രീജിത്ത്. 2 ചാംപ്യൻഷിപ്പുകളിലും പങ്കെടുക്കുന്ന ഏക മലയാളിയും അഞ്ജനയാണ്. ഇന്നലെ
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
കൽപറ്റ ∙ ഉത്തർപ്രദേശിലെ നോയിഡയിൽ 12ന് ആരംഭിച്ച കോമൺവെൽത്ത് ചാംപ്യൻഷിപ്പിലും 28ന് തുടങ്ങുന്ന ഏഷ്യൻ ചാംപ്യൻഷിപ്പിലും വനിതകളുടെ 81 കിലോ ഭാരോദ്വഹനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തിന്റെ അഭിമാനമായി വയനാട്ടുകാരി അഞ്ജന ശ്രീജിത്ത്. 2 ചാംപ്യൻഷിപ്പുകളിലും പങ്കെടുക്കുന്ന ഏക മലയാളിയും അഞ്ജനയാണ്. ഇന്നലെ വൈകിട്ട് കോമൺവെൽത്തിലെ ആദ്യ മത്സരത്തിൽ അഞ്ജനയ്ക്ക് സ്വർണം ലഭിച്ചു. ഈ വർഷം നാഗർകോവിലിൽ നടന്ന ജൂനിയർ നാഷനൽ ചാംപ്യൻഷിപ്പിലും കോഴിക്കോട് നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിലും ചാംപ്യനായ അഞ്ജന തൃശൂർ സെന്റ് മേരീസ് കോളജ് ഡിഗ്രി മൂന്നാം വിദ്യാർഥിയാണ്. ഇന്ത്യൻ ടീം കോച്ച് ആയിരുന്ന ചിത്ര ചന്ദ്രമോഹന്റെ കീഴിൽ 7 വർഷമായി തൃശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ ട്രെയിനിങ് സെന്ററിലാണ് പരിശീലനം നടത്തുന്നത്. വെങ്ങപ്പള്ളി തെക്കുംതറ തയ്യിൽ ഹൗസിൽ ശ്രീജിത്തിന്റെയും കവിതയുടെയും മകളാണ്.