ബസ് സ്റ്റാൻഡിന് മണ്ണിടിച്ചിൽ ഭീഷണി
കണിയാമ്പറ്റ∙ പഞ്ചായത്തിലെ കമ്പളക്കാട് ബസ് സ്റ്റാൻഡിനു പിന്നിൽ മണ്ണിടിച്ചിൽ ഭീഷണി. ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിനോട് ചേർന്ന ഒരു ഭാഗത്തെ മണ്ണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിലേക്ക് ഇടിഞ്ഞു വീണു. 15 അടിയോളം ഉയരത്തിലുള്ള മൺതിട്ടയാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്. മണ്ണിടിച്ചിൽ തടയാനായി ബസ് സ്റ്റാൻഡ് കെട്ടിടത്തിന്

കണിയാമ്പറ്റ∙ പഞ്ചായത്തിലെ കമ്പളക്കാട് ബസ് സ്റ്റാൻഡിനു പിന്നിൽ മണ്ണിടിച്ചിൽ ഭീഷണി. ഇന്നലെ രാവിലെ ബസ് സ്റ്റാൻഡിനോട് ചേർന്ന ഒരു ഭാഗത്തെ മണ്ണ് ബസ് സ്റ്റാൻഡ് കെട്ടിടത്തിലേക്ക് ഇടിഞ്ഞു വീണു. 15 അടിയോളം ഉയരത്തിലുള്ള മൺതിട്ടയാണ് കനത്ത മഴയിൽ ഇടിഞ്ഞു വീണത്.
മണ്ണിടിച്ചിൽ തടയാനായി ബസ് സ്റ്റാൻഡ് കെട്ടിടത്തിന് പിന്നിൽ സംരക്ഷണഭിത്തിയുടെ നിർമാണം ആരംഭിച്ചെങ്കിലും ഇത് പാതിയിൽ നിലച്ച അവസ്ഥയാണ്. കെഎസ്ഇബി, തപാൽ ഓഫിസ് അടക്കം ഒട്ടേറെ ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടമാണിത്.