കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണു
തരുവണ∙ കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തി സമീപ വീട്ടിലേക്ക് ഇടിഞ്ഞു വീണു. പുലിക്കാട് മന്നൻകണ്ടി അബ്ദുല്ലയുടെ വീടിന്റെ മതിലാണു സമീപത്തെ മന്നൻകണ്ടി ഷക്കീറിന്റെ വീട്ടിലേക്ക് ഇടിഞ്ഞു വീണത്. കനത്ത മഴയെ തുടർന്ന് വീടിനു സമീപം വിള്ളൽ രൂപപ്പെട്ടിരുന്നു. വീടിന്റെ പരിസരങ്ങളിൽ ആളില്ലാത്തതിനാൽ വൻ

തരുവണ∙ കനത്ത മഴയെ തുടർന്ന് വീടിന്റെ സംരക്ഷണ ഭിത്തി സമീപ വീട്ടിലേക്ക് ഇടിഞ്ഞു വീണു. പുലിക്കാട് മന്നൻകണ്ടി അബ്ദുല്ലയുടെ വീടിന്റെ മതിലാണു സമീപത്തെ മന്നൻകണ്ടി ഷക്കീറിന്റെ വീട്ടിലേക്ക് ഇടിഞ്ഞു വീണത്.
കനത്ത മഴയെ തുടർന്ന് വീടിനു സമീപം വിള്ളൽ രൂപപ്പെട്ടിരുന്നു. വീടിന്റെ പരിസരങ്ങളിൽ ആളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി.