മാനന്തവാടി ∙ വയനാട് മെഡിക്കൽ കോളജിലെ പ്രസവ വാർഡിലുള്ള ലിഫ്റ്റ് പ്രവർത്തനരഹിതമായിട്ട് മാസങ്ങൾ പിന്നിടുന്നു. ഇതുവരെയും ഒരു നടപടിയും സ്വീകരിക്കാത്ത ആശുപത്രി അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഗർഭിണികളും കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വളരെ കഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലിഫ്റ്റ് പ്രവർത്തനക്ഷമമാക്കണമെന്ന് രോഗികൾ അടക്കം  ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികൾ  ഇക്കാര്യത്തിൽ ഇടപെടൽ നടത്തുന്നില്ലെന്നാണ് പരാതി.  ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്ന് യുവമോർച്ച മണ്ഡലം കമ്മിറ്റി അറിയിച്ചു.  പ്രസിഡന്റ് അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് കണിയാരം, വിഷ്ണു പയ്യമ്പള്ളി എന്നിവർ പ്രസംഗിച്ചു.